കൊറോണ വൈറസ്; കണ്ണൂരില്‍ 15 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍
കണ്ണൂര്‍: (www.kvartha.com 28.01.2020) ചൈനയില്‍ കണ്ടെത്തിയകൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ ഒരു കുടുംബ മുള്‍പ്പെടെ പതിനഞ്ചോളം പേര്‍ നിരീക്ഷണത്തില്‍. വെള്ളിയാഴ്ച ചൈനയില്‍ നിന്നെത്തിയ ഒരു കുടുംബം ഉള്‍പ്പെടെ 15 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരോട് 28 ദിവസത്തേക്ക് പൊതു ഇടങ്ങളില്‍ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ നിര്‍ദേശം.
ചൈനയില്‍ കൊറോണ വൈറസ് മൂലം നിരവധി മരണം സംഭവിച്ച സാഹചര്യത്തിലാണ് ജില്ലയിലെ ഒരു പഞ്ചായത്ത് പരിധിയിലെ ഒരു കുടുംബം ചൈനയില്‍ നിന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വഴി കേരളത്തിലെത്തിയത്. വെള്ളിയാഴ്ച നാട്ടിലെത്തിയ ഇവര്‍ക്ക് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്ന് ആവശ്യമായ നിര്‍ദേങ്ങള്‍ ലഭിച്ചിരുന്നു.ഇതനുസരിച്ച് ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ സമീപത്തുള്ള താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് മാസ്‌ക്ക് ധരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, News, Kerala, Health, Death, Hospital, Coronavirus, Observation, China, Virus, Coronavirus; 15 under observation in Kannur

Powered by Info News For You

Comments
Post a Comment