വിവാഹ വീട്ടില്‍ പരിചയപ്പെട്ട 15കാരിയെ നിരന്തരം ഫോണ്‍വിളിച്ച് വശത്താക്കി; മല കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കൂട്ടുകാരോടൊപ്പം ചേര്‍ന്ന് പീഡിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: (https://ift.tt/35k0q9W) വിവാഹ വീട്ടില്‍ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാക്കൂര്‍ സ്വദേശികളായ രതിന്‍ ലാല്‍, ഷിജോ രാജ്, മീത്തല്‍ യാവിന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബര്‍ 30നാണ് സംഭവം. 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ സമീപത്തുളള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചു. സംശയത്തെ തുടര്‍ന്ന് തുടര്‍ന്ന് അധ്യാപകരും വീട്ടുകാരും കൊയിലാണ്ടി സിഐയ്ക്ക് പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ എപ്രിലില്‍ പ്രദേശത്തെ ഒരു വിവാഹവീട്ടില്‍ വെച്ചാണ് കേസിലെ ഒന്നാം പ്രതി രതിന്‍ ലാല്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്. പിന്നീട് നിരന്തരം ഫോണ്‍ വിളികളിലൂടെ രതിന്‍ ലാല്‍ പെണ്‍കുട്ടിയെ വശത്താക്കി. വീടിനടുത്തുള്ള പ്രക്യതി മനോഹരമായ മല കാണിച്ചു തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയ രതിന്‍ ലാല്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഡിസംബര്‍ 30നാണ് സംഭവം. 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ സമീപത്തുളള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചു. സംശയത്തെ തുടര്‍ന്ന് തുടര്‍ന്ന് അധ്യാപകരും വീട്ടുകാരും കൊയിലാണ്ടി സിഐയ്ക്ക് പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ എപ്രിലില്‍ പ്രദേശത്തെ ഒരു വിവാഹവീട്ടില്‍ വെച്ചാണ് കേസിലെ ഒന്നാം പ്രതി രതിന്‍ ലാല്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്. പിന്നീട് നിരന്തരം ഫോണ്‍ വിളികളിലൂടെ രതിന്‍ ലാല്‍ പെണ്‍കുട്ടിയെ വശത്താക്കി. വീടിനടുത്തുള്ള പ്രക്യതി മനോഹരമായ മല കാണിച്ചു തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയ രതിന്‍ ലാല്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി.
Keywords: Kozhikode, News, Kerala, Molestation, Arrest, Abuse, 15 Year old girl abused; 3 Arrested
Powered by Info News For You

Comments
Post a Comment