റെയില്‍വേക്ക് പുതിയ ഹെല്‍പ്പ് ലൈന്‍; ഇനി മുതല്‍ 139 ല്‍ വിളിക്കാം; നേരത്തെ ഉണ്ടായിരുന്ന 182 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പര്‍ തുടരും

ന്യൂഡെല്‍ഹി: (www.kvartha.com 03.01.2020) ട്രെയിന്‍ യാത്രയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഇനി 139 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഉപയോഗിക്കാം. പരാതികള്‍ക്കും അന്വേഷണത്തിനും സഹായങ്ങള്‍ക്കുമാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഈ ഹെല്‍പ്പ്ലൈന്‍ നമ്പര്‍. വിവിധ ആവശ്യങ്ങള്‍ക്കായി നിലവിലുണ്ടായിരുന്ന ആറ് നമ്പരുകള്‍ യോജിപ്പിച്ചാണ് പുതിയ ഹെല്‍പ്പ്ലൈന്‍ നമ്പര്‍. മുമ്പുണ്ടായിരുന്ന 182 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പര്‍ തുടരും.

Railways Integrates Multiple Services To 139 Helpline, New Delhi, News, Railway, Technology, National

12 ഭാഷകളില്‍ വിവരങ്ങള്‍ ഈ നമ്പരില്‍നിന്ന് ലഭിക്കും. ഇന്‍ട്രാക്ടീവ് വോയിസ് റെസ്പോണ്‍സ് സിസ്റ്റം വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എല്ലാ മൊബൈല്‍ ഫോണുകളില്‍നിന്നും 139ലേക്ക് വിളിക്കാനാകും. ചികിത്സ സഹായം, പിഎന്‍ആര്‍ വിവരങ്ങള്‍, ട്രെയിന്‍ സമയക്രമം, ഭക്ഷണം, വില്‍ചെയര്‍ എന്നിവ ബുക്കുചെയ്യുക തുടങ്ങിയവയെല്ലാം ഈ നമ്പരിലൂടെ ചെയ്യാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Railways Integrates Multiple Services To 139 Helpline, New Delhi, News, Railway, Technology, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?