ജാര്‍ഖണ്ഡില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജിവെച്ചു


റാഞ്ചി (www.evisionnews.co): ജാര്‍ഖണ്ഡില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജി വെച്ചു. ലക്ഷ്മണ്‍ ഗിലുവയാണ് രാജി വെച്ചത്. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ലക്ഷ്മണ്‍ ഗിലുവയുടെ രാജി. ജാര്‍ഖണ്ഡിലെ ചക്രദര്‍പ്പൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ലക്ഷ്മണ്‍ ജനവിധി തേടിയത്. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ഡിസംബര്‍ ഏഴിന് ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?