പൊങ്കാലയ്ക്കെത്തിയ സ്ത്രീകള്‍ക്കിടയിലേയ്ക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി അഞ്ചുപേര്‍ക്ക് പരിക്ക്

ചെങ്ങന്നൂര്‍: (www.kvartha.com 10.12.2019) പൊങ്കാലയ്ക്കെത്തിയ സ്ത്രീകള്‍ക്കിടയിലേയ്ക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി അഞ്ചുപേര്‍ക്ക് പരിക്ക്. ചെങ്ങന്നൂരിനടുത്ത് പ്രാവിന്‍കൂടില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

 Car lost control hit five women devotees came to attend Ponkala in Chengannur,News, Local-News, Religion, Accident, Injured, Car, Hospital, Treatment, Kerala

റോഡരികില്‍ പൊങ്കാല അടുപ്പ് കൂട്ടിയിരുന്ന സ്ത്രീകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് സ്ത്രീകളേയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Car lost control hit five women devotees came to attend Ponkala in Chengannur,News, Local-News, Religion, Accident, Injured, Car, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?