ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ച കേസില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍
കോഴിക്കോട്: (www.kvartha.com 17.12.2019) ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ച കേസില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍. തമിഴ്‌നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരിയില്‍ നിന്നും കൊടുവള്ളിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെയാണ് സംഭവം.
ബസ് യാത്രക്കിടെ കിഴക്കോത്ത് പന്നൂര്‍ സ്വദേശിനിയുടെ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ മുക്കാല്‍ പവന്‍ വരുന്ന മാലയാണ് യുവതികള്‍ മോഷ്ടിച്ചത്. മാലമോഷണമടക്കം നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇവരെ താമരശ്ശേരി കോടതിയില്‍ ഹാജറാക്കി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, News, Kerala, Arrest, Crime, Women, Police, Remanded, Robbery, Two women arrested for robbery case

Powered by Info News For You

Comments
Post a Comment