കടലാമ മുട്ടകള്‍ കണ്ടെത്തി: കുഴിക്കു വേലി കെട്ടി നെയ്തല്‍ പ്രവര്‍ത്തകര്‍

നീലേശ്വരം: (www.kasargodvartha.com 01.01.2020) തൈക്കടപ്പുറം നെയ്തല്‍ തീരത്ത് കടലാമ മുട്ടകള്‍ കണ്ടെത്തി. മുട്ടയിട്ട കുഴിക്കു വേലി കെട്ടി സംരക്ഷിക്കാനൊരുങ്ങി നെയ്തല്‍ പ്രവര്‍ത്തകര്‍. ഇന്‍സിടു രീതിയില്‍ മുട്ടകള്‍ വിരിയിച്ചെടുക്കാനാണു ഇവരുടെ ശ്രമം.

മുട്ടകള്‍ കുഴിയില്‍ നിന്നു പുറത്തെടുക്കാതെ തന്നെ ജൈവ വേലി കെട്ടി സംരക്ഷിക്കുന്ന രീതിയാണിത്. പ്രദേശവാസികളായ പി.കെ.പവനന്‍, കെ.രാജന്‍ എന്നിവരാണ് കടലാമ മുട്ടകള്‍ കണ്ടത് ഉടന്‍ തന്നെ നെയ്തല്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

News, kasaragod, Kerala, Sea, Neeleswaram, Found sea turtle eggs

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->   
Keywords: News, kasaragod, Kerala, Sea, Neeleswaram, Found sea turtle eggs


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?