മതവും വേഷവുമല്ല പൗരത്വത്തിന്റെ അടയാളം: ദേശീയ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ ഒപ്പന ശ്രദ്ധേയമായി
കണ്ണൂര്‍: (www.kvartha.com 28.12.2019) മതവും വേഷവുമല്ല പൗരത്വത്തിന്റെ അടയാളം. ദേശീയ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ ഒപ്പന ശ്രദ്ധേയമായി. കണ്ണൂര്‍,പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ജവഹര്‍ ബാലജന വേദിയുടെ നേതൃത്വത്തിലാണ് പാനൂര്‍ ഗുരുസന്നിധി മൈതാനത്ത് പ്രതിഷേധ ഒപ്പന നടന്നത്.
മതവും വേഷവുമല്ല പൗരത്വത്തിന്റെ അടയാളം എന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധ ഒപ്പന അരങ്ങേറിയത്. ആയിരത്തോളം വനിതകളാണ് ജാതിമതഭേദമില്ലാതെ ഇശലുകള്‍ക്കൊപ്പം ചുവടുവെച്ചത്. കണ്ണൂര്‍ എംപി കെ സുധാകരന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സുമാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kannur, Congress, Protest,protest against caa congress committee were conducted mega oppana
Keywords: News, Kerala, Kannur, Congress, Protest,protest against caa congress committee were conducted mega oppana
Powered by Info News For You

Comments
Post a Comment