രാജ്യദ്രോഹക്കുറ്റം; ബൊളീവിയന്‍ മുന്‍ പ്രസിഡന്റ് ഇമോ മൊറേല്‍സിനെതിരെ അറസ്റ്റ് വാറന്റ്
സുക്രെ: (https://ift.tt/2Ez1MD2) രാജ്യദ്രോഹക്കുറ്റത്തിന് മുന്‍ ബൊളീവിയന്‍ പ്രസിഡന്റ് ഇമോ മൊറേല്‍സിനെതിരെ അറസ്റ്റ് വാറണ്ട്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തി അറ്റോര്‍ണി ജനറലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബൊളീവിയന്‍ ആഭ്യന്തരമന്ത്രി ആര്‍തുറോ മുറില്ലോ ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അധികാരമേറ്റെടുക്കുന്നതിന് മുമ്പും ശേഷവും 35 മരണങ്ങള്‍ക്ക് കാരണമായ ഏറ്റുമുട്ടലുകള്‍ മുന്‍ പ്രസിഡന്റ് ഇമോ മൊറേല്‍സ് പ്രോത്സാഹിപ്പിച്ചുവെന്ന് മൊറേല്‍സിനെതിരെ അര്‍തുറോ മുറില്ലോ അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു.
അതുപോലെ ഒക്ടോബര്‍ 20ലെ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കണക്കാക്കുന്നതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്ന് അമേരിക്കന്‍ സ്റ്റേറ്റ്സ് ഓഡിറ്റില്‍ വ്യക്തമായിരുന്നു.
സുരക്ഷാ സേനയുടെയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നവംബറില്‍ മോറേല്‍സ് രാജി വെച്ചു. രാജിവച്ച ശേഷം അധികാരമേറ്റ ജീനൈന്‍ അനസിന്റെ ഇടക്കാല സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നഗരങ്ങളെ ഉപരോധിക്കാന്‍ മൊറേല്‍സ് അനുഭാവികളോട് ഉത്തരവിട്ടതായും അധികൃതര്‍ വ്യക്തമാക്കുന്നു.

Keywords: News, World, President, America, Government, Politics, Bolivia, Home Minister, Arturo Murillo, Evo Morales, Bolivia Prosecutors Order Arrest of Ex President
Powered by Info News For You

Comments
Post a Comment