കോണ്‍വെന്റ് ജീവനക്കാരിയായ അസം സ്വദേശിനിയെ വയനാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: (www.kvartha.com 29.12.2019) കോണ്‍വെന്റ് ജീവനക്കാരിയായ അസം സ്വദേശിനിയെ വയനാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി കുറ്റിമൂലയില്‍ സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റിലെ ജീവനക്കാരിയായ മേരിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Assam woman found dead in Wayanad,News, Local-News, Hang Self, Police, Complaint, Probe, Missing, Kerala

ആറു മാസം മുന്‍പായിരുന്നു മേരി ജോലിക്കായി കോണ്‍വെന്റിലെത്തിയത്. ശനിയാഴ്ച രാത്രി മുതല്‍ മേരിയെ കാണാനില്ലെന്ന് കാട്ടി കോണ്‍വെന്റ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മേരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Assam woman found dead in Wayanad,News, Local-News, Hang Self, Police, Complaint, Probe, Missing, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?