നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡരികിലെ മരത്തിലിടിച്ചു; ഡ്രൈവര്‍ക്കു ദാരുണാന്ത്യം

പുന്നയൂര്‍ക്കുളം: (www.kvartha.com 13.12.2019) നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡരികിലെ മരത്തിലിടിച്ച് ഡ്രൈവര്‍ക്കു ദാരുണാന്ത്യം. വെങ്കിടങ്ങ് പൂവശേരി വീട്ടില്‍ കൊച്ചുമോന്‍-അംബിക ദമ്പതികളുടെ മകന്‍ ദിനേശ്(45) ആണ് മരിച്ചത്. വന്നേരി ഇറക്കത്ത് വ്യാഴാഴ്ച 3.30മണിക്കായിരുന്നു സംഭവം.

കടകളിലേക്ക് ബേക്കറി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി പോകുകയായിരുന്നു. ഭാര്യ: വിനീത(വെങ്കിടങ്ങ് ഫാര്‍മേഴ്‌സ് ബാങ്ക് ജീവനക്കാരി). മക്കള്‍: ദേവാംഗന, ദേവാമൃത.

News, Kerala, Death, Accident, Auto Driver, Auto rickshaw driver died in accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Death, Accident, Auto Driver, Auto rickshaw driver died in accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?