റോഡരികിലെ തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ വില്‍പന നടത്തുന്നയാള്‍ താഴെ വീണ് മരിച്ച നിലയില്‍

കാസര്‍കോട്: (www.kasargodvartha.com 12.12.2019) റോഡരികിലെ തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ വില്‍പന നടത്തുന്നയാളെ താഴെ വീണു മരിച്ച നിലയില്‍ കണ്ടെത്തി. ആനവാതുക്കലിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്ന മുന്ന (40)യാണ് മരിച്ചത്.

ബെംഗളൂരു ബങ്കാരപേട്ട നെല്‍പ്പള്ളി സ്വദേശിയായ മുന്ന 20 വര്‍ഷം മുമ്പാണ് കാസര്‍കോട്ടെത്തിയത്. പിന്നീട് ആനവാതുക്കലില്‍ തമാസിച്ചുവരികയായിരുന്നു. ബഹ്ഷു - മെഹ്ജനി ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Kerala, kasaragod, news, Road, Plastic, Death, Deadbody, Natives, Plastic seller dies

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Kerala, kasaragod, news, Road, Plastic, Death, Deadbody, Natives, Plastic seller dies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?