അവധിയാഘോഷത്തിന് ദുബൈയിലെത്തിയ രണ്ട് മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു
ദുബൈ: (www.kvartha.com 26.12.2019) അവധിയാഘോഷത്തിന് ദുബൈയിലെത്തിയ രണ്ട് മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ നമ്പ്യാര്‍(21), സുഹൃത്ത് രോഹിത് കൃഷ്ണകുമാര്‍(19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടടുത്തായിരുന്നു സംഭവം. രോഹിതിനെ വീട്ടില്‍ കൊണ്ടുപോയി വിടുന്നതിനിടെയായിരുന്നു അപകടം.
ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ശരത്തും രോഹിത്തും ഡിപിഎസ് ദുബൈയിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. ഉന്നത പഠനത്തിനായി ശരത് കുമാര്‍ യുഎസിലും രോഹിത് അമേരിക്കയിലുമായിരുന്നു. അവധിയില്‍ മാതാപിതാക്കളെ കാണാനും അവധി ആഘോഷിക്കാനുമാണ് ഇരുവരും ദുബൈയിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, News, Gulf, World, Youth, Accident, Death, Students, Two Indian students killed in Dubai road accident

Powered by Info News For You

Comments
Post a Comment