കൂളിങ് സ്റ്റിക്കറുകള്‍ വ്യാപകമാകുന്നു: തെറ്റിധാരണകള്‍ പാടില്ലെന്ന് പോലീസ്
കാസര്‍കോട്: (www.kasargodvartha.com 19.12.2019) കൂളിങ് സ്റ്റിക്കറുകള്‍ വ്യാപകമാകുന്നു. തെറ്റിധാരണകള്‍ പാടില്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് താലൂക്കില്‍ മോട്ടര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് കോടതി കര്‍ശനമായി നിരോധിച്ച കൂളിങ് സ്റ്റിക്കറുകള്‍ വ്യാപകമാകുന്നതായി കണ്ടത്. ഇത്തരത്തിലുള്ള 27 വാഹനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഗ്ലാസില്‍ 40 ശതമാനം കൂളിങ് ആകാമെന്ന തെറ്റിദ്ധാരണയാണ് ഇതിനു പിന്നിലെന്ന് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരു തരത്തിലുള്ള സ്റ്റിക്കറുകളും പാടില്ലെന്നാണ് നിയമം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords:News, Kerala, kasaragod, Police, Hosdurg, Vehicle, Cooling stickers abound

Powered by Info News For You

Comments
Post a Comment