കുടുംബശ്രീ യോഗം നടക്കുന്നതിനിടെ വീട്ടമ്മയെയും പെണ്‍ മക്കളെയും ജാതിപ്പേര് വിളിച്ച് ആക്രമിച്ചതായി പരാതി
നീലേശ്വരം: (www.kasargodvartha.com 10.12.2019) കുടുംബശ്രീ യോഗം നടക്കുന്നതിനിടെ വീട്ടമ്മയെയും പെണ്‍ മക്കളെയും ജാതിപ്പേര് വിളിച്ച് ആക്രമിച്ചതായി പരാതി. ചായ്യോം കോളനിയിലെ ചന്ദ്രന്റെ ഭാര്യ ജയന്തിയേയും മക്കളായ നിഖില, നയന എന്നിവരെ ആക്രമിച്ചതായാണ് പരാതി. അക്രമത്തില്‍ പരിക്കേറ്റ ഇവരെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചായ്യോം വാഴപ്പന്തലിലെ രാധാകൃഷ്ണന്‍, ഭാര്യ ഓമന, മകന്‍ ഗോകുല്‍കൃഷ്ണ, ബിജു, ഭാര്യ വിനീത എന്നിവര്‍ ജാതിപ്പേര് വിളിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയും ചെയ്‌തെന്ന് ചികിത്സയില്‍ കഴിയുന്ന ജയന്തി പറഞ്ഞു.
നീലേശ്വരം താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു തുടര്‍ന്ന് ഇവരെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെക്ക് മാറ്റി. ഭര്‍ത്താവ് ചന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതായും ജയന്തി ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, Kerala, kasaragod, Neeleswaram, Kudumbasree, Women, hospital, cast discrimination against women and her daughter
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment