ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് ദുബൈ പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ സ്‌നേഹോഷ്മള വരവേല്‍പ്പ്

ദുബൈ: (www.kvartha.com 14.12.2019) ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് ദുബൈ പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ സ്‌നേഹോഷ്മള വരവേല്‍പ്പ്.

Rani Mukerji watches 'Mardaani 2' with Dubai's female force, Dubai, News, Bollywood, Actress, Police, Cinema, Entertainment, Gulf, World

പൊലീസ് ഉദ്യോഗസ്ഥയായി വേഷമിടുന്ന 'മര്‍ദാനി - 2' ന്റെ പ്രചരണത്തിന്റെ ഭാഗമായാണ് താരം ദുബൈയിലെത്തിയത്. ദുബൈയിലെത്തിയ റാണി മുഖര്‍ജി ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു.

 Rani Mukerji watches 'Mardaani 2' with Dubai's female force, Dubai, News, Bollywood, Actress, Police, Cinema, Entertainment, Gulf, World

ദുബൈ പൊലീസിന്റെ ആഢംബര കാറിലാണ് ഉദ്യോഗസ്ഥര്‍ റാണി മുഖര്‍ജിയെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

Rani Mukerji watches 'Mardaani 2' with Dubai's female force, Dubai, News, Bollywood, Actress, Police, Cinema, Entertainment, Gulf, World

ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് പൊലീസ് സേവനം ലഭ്യമാക്കുന്ന സ്മാര്‍ട് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ താരത്തെ സ്വീകരിച്ചു.

Rani Mukerji watches 'Mardaani 2' with Dubai's female force, Dubai, News, Bollywood, Actress, Police, Cinema, Entertainment, Gulf, World

ദേര സിറ്റി സെന്ററില്‍ വനിതാ പൊലീസ് ഉദ്യോഗഥര്‍ക്കായി മര്‍ദാനി - 2ന്റെ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

Rani Mukerji watches 'Mardaani 2' with Dubai's female force, Dubai, News, Bollywood, Actress, Police, Cinema, Entertainment, Gulf, World

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rani Mukerji watches 'Mardaani 2' with Dubai's female force, Dubai, News, Bollywood, Actress, Police, Cinema, Entertainment, Gulf, World.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?