കാസര്‍കോട്ട് ഹര്‍ത്താലനുകൂലികളുടെ ശക്തിപ്രകടനം
കാസര്‍കോട്ട്: (https://ift.tt/38NFLxY) പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ ഹര്‍ത്താല്‍ തുടരുന്നു. സമരാനുകൂലികള്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. നിരവധി പേരാണ് പ്രകടനത്തില്‍ അണിനിരന്നത്. ആദ്യം അനുമതി നല്‍കിയിരുന്നില്ലെങ്കിലും പിന്നീട് സമാധാനപരമായി പ്രകടനം നടത്താമെന്ന ഉറപ്പിന്മേലാണ് അനുമതി നല്‍കിയത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്‍ഡ് ചുറ്റി പഴയ ബസ് സ്റ്റാന്‍ഡില്‍ സമീപിച്ചു. പ്രകടനത്തിന് എസ്ഡിപിഐ നേതാക്കളായ എന്‍ യു അബ്ദുല്‍ സലാം, ഖാദര്‍ അറഫ, വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കളായ മുഹമ്മദ് വടക്കേക്കര, അമ്പുഞ്ഞി തലക്ലായി, പി കെ അബ്ദുല്ല, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാവ് സിറാജ്, എസ്ഡിടിയും നേതാവ് അഷ്‌റഫ് കോളിയടുക്കം, എഫ്‌ഐടിയു നേതാവ് ഹമീദ് കക്കണ്ടി, സോളിഡാരിറ്റി നേതാവ് സി എ യൂസുഫ്, എസ്‌ഐഒ എ ജി ജാസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Protest, Harthal, Strike, Trending, Harthal: Protest march held by supporters < !- START disable copy paste -->

Powered by Info News For You

Comments
Post a Comment