ജോലിയില്‍ നിന്നും വിരമിച്ച അധ്യാപകന്‍ ഭാര്യയെയും മരുമകളെയും കുത്തിക്കൊലപ്പെടുത്തി; രക്ഷിക്കാന്‍ ചെന്ന മകനേയും പരിക്കേല്‍പിച്ചു; കൊലയ്ക്കുള്ള കാരണം കേട്ട് ഞെട്ടി പോലീസ്
ന്യൂഡെല്‍ഹി: (www.kvartha.com 07.12.2019) ജോലിയില്‍ നിന്നും വിരമിച്ച അധ്യാപകന്‍ ഭാര്യയെയും മരുമകളെയും കുത്തിക്കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ രോഹിണിയിലാണ് നടുക്കുന്ന സംഭവം.
സതീഷ് ചൗധരി എന്ന 62 കാരനാണ് ഡെല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ച 62 കാരിയായ ഭാര്യ സ്‌നേഹലത ചൗധരിയേയും മകന്‍ ഗൗരവ് ചൗധരിയുടെ ഭാര്യ പ്രജ്ഞ ചൗധരിയെയും (35) രോഹിണിയിലെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്. ഭാര്യയ്ക്കും മരുമകള്‍ക്കും വിവാഹേതര ബന്ധമുണ്ടെന്ന സതീഷ് ചൗധരിയുടെ സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.
മകന്‍ വിളിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ പോലീസ് കണ്ട കാഴ്ച സ്‌നേഹലത ചൗധരിയും മരുമകള്‍ പ്രഗ്യ ചൗധരിയും രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ്. കൊലപാതകങ്ങളെക്കുറിച്ച് പോലീസിനെ അറിയിച്ചത് സതീഷ് ചൗധരിയുടെ രണ്ടാമത്തെ മകന്‍ സൗരഭ് ചൗധരിയാണ്.
'വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സൗരഭ് ചൗധരി ഞങ്ങളെ വിളിച്ചത്. അയാളുടെ അമ്മയെയും ഏട്ടത്തിയമ്മയേയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്'- സംഭവത്തെ കുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Delhi: Retired teacher arrested for killing wife, daughter-in-law over suspicion of illicit affairs,New Delhi, News, Local-News, Murder, Crime, Criminal Case, National.

Powered by Info News For You

Comments
Post a Comment