നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു, അപകടം എതിരെവന്ന ഓട്ടോയിലിടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടെ

വിദ്യാനഗര്‍: (https://ift.tt/2PNKZRZ) കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഞായറാഴ്ച വിദ്യാനഗര്‍ പന്നിപ്പാറയിലായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

എതിരെവന്ന ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ഓട്ടോയിലിടിക്കാതിരിക്കാന്‍ കാര്‍ ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടുമതിലിലിടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Vidya Nagar, Accident, Car, Lorry, Accident in Pannippara   < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?