വിവാഹം നടക്കാനിരിക്കെ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
അയര്‍ലണ്ട്: (www.kvartha.com 06.12.2019) അടുത്ത മാസം വിവാഹം നടക്കാനിരിക്കെ ഡബ്ലിനില്‍ മലയാളി നഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡബ്ലിന്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് കോഴിക്കോട് അശോകപുരം സ്വദേശിനി ലിന്‍സി എന്ന മേരി കുര്യാക്കോസിനെ(27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം ഉറപ്പിച്ചതിനാല്‍ നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവതി.
ഇതിനിടെ പിറന്നാള്‍ ദിനത്തില്‍ താലയിലുള്ള വാടകവീട്ടില്‍ കൂടെ താമസിക്കുന്നവരാണ് മേരിയെ താമസിക്കുന്ന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത്. ജനുവരി എട്ടിന് പള്ളിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം എടുത്ത ശേഷം കഴിഞ്ഞ ആഴ്ചയാണ് മേരി നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, News, World, Police, Nurse, Death, Enquiry, Marriage, Malayali nurse died in Dublin

Powered by Info News For You

Comments
Post a Comment