കനറാ ബാങ്കിന്റെ എ ടി എം മെഷീനില്‍ കാര്‍ഡ് കുടുങ്ങിയിട്ട് ആറുദിവസം; വിനോദസഞ്ചാരികളടക്കം അങ്കലാപ്പില്‍

തൃശ്ശൂര്‍: (https://ift.tt/2t3JvLy) അതിരപ്പിള്ളി വെറ്റിലപ്പാറയിലെ സില്‍വര്‍സ്റ്റോം പാര്‍ക്കിന് സമീപമുള്ള എ ടി എം മെഷീനില്‍ കാര്‍ഡ് കുടുങ്ങി. പ്ലാന്റേഷന്‍ തൊഴിലാളികളുടെ ഏക ആശ്രയമായ മെഷീനില്‍ കാര്‍ഡ് കുടുങ്ങിയിട്ട് ആറ് ദിവസമായിട്ടും മാറ്റിയില്ല.

തൊട്ടടുത്ത എ ടി എം കൗണ്ടര്‍ പതിനഞ്ച് കിലോമീറ്റര്‍ അകലെയായതിനാല്‍ ക്രിസ്മസ് അവധിക്കാലത്ത് പണമെടുക്കാനാകാതെ നാട്ടുകാരും വിനോദസഞ്ചാരികളും വലഞ്ഞു.

News, Kerala, Thrissur, ATM, ATM Card, Bank, Money Transaction, Manager, Canara Bank, Card Stuck in Canara Bank's ATM Machine

കഴിഞ്ഞ 22ന് പണമെടുക്കാന്‍ ചെന്നപ്പോള്‍ പ്ലാന്റേഷന്‍ ജീവനക്കാരിയുടെ കാര്‍ഡ് മെഷീനില്‍ കുടുങ്ങി. അതോടെ കസ്റ്റമര്‍കെയറില്‍ വിളിച്ച് കാര്‍ഡ് റദ്ദാക്കി. പിറ്റേന്ന് കനറാ ബാങ്ക് മാനേജരെ വിവരമറിയിക്കുകയും മാനേജര്‍ വിവരം മെഷീന്‍ സര്‍വീസ് നടത്തുന്ന കമ്പനിയെ അറിയിക്കുകയുെ ചെയ്തു.

എന്നാല്‍ ഇതിനെത്തുടര്‍ന്ന് ക്രിസ്മസ് ആഘോഷത്തിനായി പണമെടുക്കാന്‍ എത്തിയ നാട്ടുകാര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thrissur, ATM, ATM Card, Bank, Money Transaction, Manager, Canara Bank, Card Stuck in Canara Bank's ATM Machine


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?