ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: (www.kvartha.com 27.12.2019) ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആനക്കാംപൊയില്‍ ചേന്നലോലിക്കല്‍ രതീഷ്(38) ആണ് മരിച്ചത്. തിരുവമ്പാടി തോട്ടത്തിന്‍കടവ് പച്ചക്കാട്ടില്‍ പഞ്ചവടി വളവിലാണ് അപകടം.
ഓട്ടോ ഓടിച്ചത് രതീഷാണ്. പരിക്കേറ്റ യുവാവിനെ ഉടന്‍
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനക്കാംപൊയില്‍ സ്വദേശിയായ രതീഷ് പച്ചക്കാട്ട് വാടക വീട്ടില്‍ താമസിച്ചു വരുകയായിരുന്നു.
ഓട്ടോ ഓടിച്ചത് രതീഷാണ്. പരിക്കേറ്റ യുവാവിനെ ഉടന്‍
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനക്കാംപൊയില്‍ സ്വദേശിയായ രതീഷ് പച്ചക്കാട്ട് വാടക വീട്ടില്‍ താമസിച്ചു വരുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, News, Kerala, Accident, Death, hospital, Injured, Driver died in auto accident
Keywords: Kozhikode, News, Kerala, Accident, Death, hospital, Injured, Driver died in auto accident
Powered by Info News For You

Comments
Post a Comment