റാലിക്കിടെ രണ്ട് കാറുകള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

കോട്ടയം: (www.kvartha.com 22.12.2019) കോട്ടയത്ത് കാര്‍ റാലിക്കിടെ രണ്ട് കാറുകള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കോട്ടയം പിണ്ണാക്കനാട് നടന്ന കാര്‍ റാലിക്കിടെയാണ് അപകടം നടന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പോപ്പുലര്‍ റാലിയില്‍ പങ്കെടുത്ത രണ്ട് കാറുകളാണ് അപകടത്തില്‍പ്പെട്ടത്.

Kottayam, News, Kerala, Car accident, Car, Rally, Accident in car rally at Kottayam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, Car accident, Car, Rally, Accident in car rally at Kottayam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?