യുപിയില്‍ പ്രതിഷേധം കത്തുന്നു; അക്രമത്തില്‍ മരിച്ചത് ആറു പേര്‍, കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, അതീവ ജാഗ്രത തുടരുന്നു
ലഖ്‌നൗ: (www.kvartha.com 21.12.2019) ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവജാഗ്രത തുടരുന്നു. വെള്ളിയാഴ്ചയുണ്ടായ അക്രമത്തില്‍ ആറു പേര്‍ മരിച്ചിരുന്നു. നിലവിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ദില്ലിക്കടുത്ത് ഗാസിയാബാദിലും ശനിയാഴ്ച രാവിലെ പത്തുമണിവരെ മൊബൈല്‍ ഇനറര്‍നെറ്റ് നിയന്ത്രിച്ചിരുന്നു.
പല നഗരങ്ങളിലും ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്. ലക്‌നൗവിലും മീററ്റിലും ബിജ്‌നോറിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സര്‍വകലാശാലകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പലയിടത്തും വാഹനങ്ങള്‍ കത്തിച്ചു. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പല നഗരങ്ങളിലും പ്രതിഷേധം അക്രമാസക്തമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lucknow, News, National, attack, Killed, Police, Custody, CAA; 6 killed in Uttar Pradesh

Powered by Info News For You

Comments
Post a Comment