ഒടുവില്‍ അവളും മരണത്തിന് കീഴടങ്ങി, മുസഫര്‍പൂരില്‍ പീഡനശ്രമം ചെറുക്കുന്നതിനിടെ ആക്രമി തീകൊളുത്തിയ യുവതി മരിച്ചു

ബീഹാര്‍:(www.kvartha.com 17/12/2019) മുസഫര്‍പൂരില്‍ പീഡനശ്രമം ചെറുക്കുന്നതിനിടെ ആക്രമി തീകൊളുത്തിയ യുവതി മരിച്ചു. തിങ്കളാഴ്ച്ച രാത്രി 12 മണിയോടെയാണ് 23കാരിയായ യുവതി മരണത്തിന് കീഴടങ്ങിയത്. ഈ മാസം ഏഴിനാണ് യുവതിക്കു നേരെ പീഡനശ്രമമുണ്ടായത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സായ പെണ്‍കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്ത് യുവതിയും ബന്ധുക്കളായ രണ്ട് കുഞ്ഞുങ്ങളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

News, Bihar, National, Molestation, Hospital, Death,Treatment, Mother, Attack,Molestation case in Muzaffarpur; woman died after ten days

ഈ സമയം വീട്ടിലെത്തിയ ഗ്രാമമുഖ്യന്റെ മകനും കൂട്ടുകാരും ആക്രമിക്കുകയായിരുന്നു ഇത് യുവതി ചെറുത്തതോടെ വീട്ടില്‍ കന്നാസിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് ഇയാള്‍ തീ കൊളുത്തുകയായിരുന്നു.

തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതി മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് അപ്പോളോ ആശുപത്രിയിലും ചികിത്സയിലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Bihar, National, Molestation, Hospital, Death,Treatment, Mother, Attack,Molestation case in Muzaffarpur; woman died after ten days


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?