തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്നാവശ്യം; ജെറ്റ് എയര്‍വേയ്‌സും ഇന്‍ഡിഗോയും യാത്ര നിര്‍ത്തിയിട്ട് മാസങ്ങള്‍; അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

ദോഹ:  (www.kvartha.com 08.12.2019) ഇന്‍ഡിഗോയും യാത്ര നിര്‍ത്തിയിട്ട് മാസങ്ങളായി. തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം ഇന്‍ ഖത്തര്‍ ഭാരവാഹികള്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിവേദനം നല്‍കി. അടിയന്തിര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് വഴിയാണ് സര്‍വിസ് നടത്തുന്നതെന്നും ഇതുമൂലം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവരും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളും യാത്രാക്ലേശം നേരിടുകയാണെന്നും നിവേദനത്തില്‍ പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thiruvananthapuram, Doha, Flight, Airport, Need Flight service From Trivandrum To dhoha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?