പൗരത്വ ഭേദഗതിയില്‍ സ്റ്റേ ഇല്ല; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: (www.kvartha.com 18.12.2019) പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. പാര്‍ലമെന്റില്‍ പാസായ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ എത്തിയിട്ടുള്ള ഹര്‍ജികളില്‍ കേന്ദ്രം നിലപാടറിയിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നോട്ടീസ്.

ഹര്‍ജികളില്‍ വാദം കേള്‍ക്കാനും കോടതി തയാറായില്ല. നോട്ടീസ് അയച്ച കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത് ജനുവരി 22ലേക്ക് മാറ്റി.


Keywords: India, New Delhi, News, National, Supreme Court of India, Notice, Parliament, Trending, CAA protests LIVE: Supreme Court issues notice to Centre on 59 pleas challenging amended law



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?