പൗരത്വ ബില്ലിന് ലോക്സഭയുടെ അംഗീകാരം; അമിത്ഷായെ അഭിനന്ദിച്ച് പ്രധാന മന്ത്രി; നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാര്‍മികതയുടെയും മാനവിക മൂല്യങ്ങളിലെ വിശ്വസത്തിനും അനുസൃതമാണെന്ന് മോദിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: (www.kvartha.com 10.12.2019) പൗരത്വ ബില്‍ ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തില്‍ പാസായതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമഗ്രവുമായ ചര്‍ച്ചയ്ക്കൊടുവില്‍ ലോക്‌സഭയില്‍ ബില്‍ പാസായതില്‍ ആഹ്ലാദമുണ്ടെന്നും രാജ്യത്തിന്റെ ധാര്‍മികത ഉയര്‍ത്തികാട്ടുമെന്നും മോദി ട്വീറ്റ് ചെയ്തു. നിരവധി എംപിമാരും പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചു. ഈ ബില്‍ ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാര്‍മികതയുടെ സാംശീകരണത്തിനും മാനവിക മൂല്യങ്ങളിലെ വിശ്വസത്തിനും അനുസൃതമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
ബില്ല് പാസാകാനാവിശ്യമായ നീക്കങ്ങള്‍ നടത്തിയ അമിത്ഷായെ പ്രധാന മന്ത്രി അഭിനന്ദിച്ചു. ലോക്സഭയിലെ ചര്‍ച്ചയ്ക്കിടെ ബില്ലിന്റെ എല്ലാ വശങ്ങളെപ്പറ്റിയും അംഗങ്ങള്‍ക്ക് കൃത്യമായി വിശദീകരിച്ച് നല്‍കിയത് ആഭ്യന്തര മന്ത്രി അമിത് ഷാ അണെന്ന് മോദി ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ എം.പിമാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് അമിത് ഷാ കൃത്യമായ മറുപടികള്‍ നല്‍കിയതായും മോദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Delighted that the Lok Sabha has passed the Citizenship (Amendment) Bill, 2019 after a rich and extensive debate. I thank the various MPs and parties that supported the Bill. This Bill is in line with India’s centuries old ethos of assimilation and belief in humanitarian values.— Narendra Modi (@narendramodi) December 9, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Central Government, Prime Minister, Narendra Modi, Twitter, New Delhi, Parliament, Lok Sabha, Lok Sabha passes citizenship bill 311-80 at midnight, Amit Shah says ‘NRC is coming’
Powered by Info News For You

Comments
Post a Comment