പൂക്കള്‍ക്ക് പകരം പുസ്തകങ്ങള്‍ തരൂ; അഭ്യര്‍ത്ഥനയുമായി ഹേമന്ത് സോറന്‍
റാഞ്ചി: (https://ift.tt/367yuHC) സത്യപ്രതിജ്ഞാച്ചടങ്ങിന് എത്തുന്നവര്‍ പൂച്ചെണ്ടുകള്‍ക്ക് പകരം പുസ്തകം നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് ജാര്‍ഖണ്ഡ് നിയുക്ത മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷനുമായ ഹേമന്ത് സോറന്‍. ട്വിറ്ററിലൂടെയാണ് ഹേമന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
'വളരെ കുറച്ച് ആയുസ്സ് മാത്രമുള്ള പൂച്ചെണ്ടുകള്‍ക്ക് പകരം നിങ്ങളുടെ പേരെഴുതിയ പുസ്തകള്‍ തരൂ. സമ്മാനമായി നിങ്ങള്‍ നല്‍കുന്ന ഓരോ പുസ്തകങ്ങളും നിങ്ങളുടെ ഓര്‍മ്മയ്ക്ക് ഒരു ലൈബ്രറി ഉണ്ടാക്കി, അതില്‍ സൂക്ഷിക്കാമെന്ന് ഹേമന്ത് ട്വിറ്ററില്‍ കുറിക്കുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രയങ്കാ ഗാന്ധി വദ്ര, പി ചിദംബരം, അഹമ്മദ് പട്ടേല്‍ എന്നിവര്‍ പങ്കെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )'വളരെ കുറച്ച് ആയുസ്സ് മാത്രമുള്ള പൂച്ചെണ്ടുകള്‍ക്ക് പകരം നിങ്ങളുടെ പേരെഴുതിയ പുസ്തകള്‍ തരൂ. സമ്മാനമായി നിങ്ങള്‍ നല്‍കുന്ന ഓരോ പുസ്തകങ്ങളും നിങ്ങളുടെ ഓര്‍മ്മയ്ക്ക് ഒരു ലൈബ്രറി ഉണ്ടാക്കി, അതില്‍ സൂക്ഷിക്കാമെന്ന് ഹേമന്ത് ട്വിറ്ററില്‍ കുറിക്കുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രയങ്കാ ഗാന്ധി വദ്ര, പി ചിദംബരം, അഹമ്മദ് പട്ടേല്‍ എന്നിവര്‍ പങ്കെടുക്കും.
Keywords: News, National, India, Politics, Rahul Gandhi, Priyanka Gandhi, Pranab Mukherji, Chidambaram, Give books in lieu of Flowers; Hemant Soren on Request
साथियों,— Hemant Soren (@HemantSorenJMM) December 27, 2019
मैं अभिभूत हूँ आप झारखंडवासियों के प्यार एवं सम्मान से।
पर मैं आप सबसे एक करबद्ध प्रार्थना करना चाहूँगा, कि कृपया कर मुझे फूलों के ‘बुके’ की जगह ज्ञान से भरे ‘बुक’ मतलब अपने पसंद की कोई भी किताब दें। मुझे बहुत बुरा लगता है की मैं आपके फूलों को सम्भाल नहीं पाता।
1/2 pic.twitter.com/RXVQ7aghXW
Powered by Info News For You

Comments
Post a Comment