കാറ്റിലും മഴയിലും വീട് തകര്‍ന്നു

ചെര്‍ക്കള: (www.kasargodvartha.com 02.12.2019) കാറ്റിലും മഴയിലും തയ്യല്‍ തൊഴിലാളി യൂണിയന്‍ എസ്ടിയു മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് റസീനയുടെ ബേവിഞ്ചയിലുള്ള വീട് തകര്‍ന്നു. ഞായറാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലുമായിരുന്നു വീട് തകര്‍ന്നത്.

എസ്ടിയു നേതാക്കളായ ഷെരീഫ് കൊടവഞ്ചി, മാഹിന്‍ മുണ്ടക്കൈ, മന്‍സൂര്‍ മല്ലത്ത് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

 Cherkala, News, Kerala, Kasaragod, Rain, House, House-collapse, Wind and rain destroys house in Cherkala.

Cherkala, news, Kerala, kasaragod, Rain, House, House-collapse, Wind and rain destroys house in Cherkkala.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cherkala, News, Kerala, Kasaragod, Rain, House, House-collapse, Wind and rain destroys house in Cherkala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?