വടക്ക് കിഴക്കന്‍ ഡെല്‍ഹിയില്‍ നിരോധനാജ്ഞ: നടപടി പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍
ന്യൂഡല്‍ഹി: (www.kvartha.com 18.12.2019) വടക്ക് കിഴക്കന്‍ ഡെല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നടപടി പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപുരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം നടപടിയില്‍ ന്യായീകരണവുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തി. കല്ലെറിഞ്ഞ അക്രമകാരികളെ പിടികൂടാനും വിദ്യാര്‍ഥികളുടെ സുരക്ഷ കൂടി കണക്കിലെടുത്തുമാണ് സര്‍വകലാശാലയില്‍ കയറിയതെന്നും സര്‍വകലാശാലയില്‍ കുറഞ്ഞ സേനാബലം മാത്രമാണ് ഉപയോഗിച്ചതെന്നും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, New Delhi, University, Police, Students, Report, Ban on North East Delhi

Powered by Info News For You

Comments
Post a Comment