ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-മഹാജനസഖ്യം മുന്നേറ്റം തുടരുന്നു; കേവലഭൂരിപക്ഷത്തിലേക്ക് ഇനി രണ്ടു സീറ്റുകള്‍
ന്യൂഡല്‍ഹി: (www.kvartha.com 23.12.2019) ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-മഹാജനസഖ്യം മുന്നേറ്റം തുടരുന്നു. കേവലഭൂരിപക്ഷത്തിലേക്ക് ഇനി രണ്ടു സീറ്റുകള്‍ മാത്രം. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം ആകെ 39 സീറ്റിലാണ് കോണ്‍ഗ്രസ്-ജെഎംഎം സഖ്യം മുന്നില്‍. 31 സീറ്റുകളില്‍ ബിജെപിയും തൊട്ടുപിന്നിലുണ്ട്. സംസ്ഥാനത്ത് 24 കേന്ദ്രങ്ങളിലെ 81 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
41 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എക്‌സിറ്റ് പോളുകള്‍ ബിജെപി പരാജയപ്പെടുമെന്ന സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഇത്തവണ സഖ്യമേതുമില്ലാതെ ഒറ്റയ്ക്കാണ് ബിജെപി ജാര്‍ഖണ്ഡില്‍ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ബിജെപി 65 സീറ്റ് വരെ ലീഡ് പിടിച്ചെങ്കിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 42 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, New Delhi, National, Trending, Election, Result, Congress, BJP, Jharkhand Election Results 2019 updates

Powered by Info News For You

Comments
Post a Comment