മൂര്‍ഖന്റെ കടിയേറ്റ് യുവതി മരിച്ചു
കുമ്പള: (https://ift.tt/2QfKXlV) മൂര്‍ഖന്റെ കടിയേറ്റ് യുവതി മരിച്ചു. കുമ്പള പേരാല്‍കണ്ണൂര്‍ കാമണവയലിലെ ഉമേശന്‍- ലീല ദമ്പതികളുടെ മകള്‍ ഊര്‍മിള (20)യാണ് മരിച്ചത്. വീടിന് പുറത്തെ ഷെഡില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പുല്ലാഞ്ചി മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ കളത്തൂരിലെ ആയുര്‍വേദ ആശുപത്രിയിലും ഇവിടെ നിന്നും കുമ്പളയിലെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതയാണ്. മലപ്പുറത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാരിയായ ഊര്‍മിള അടുത്തിടെയാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: ഊര്‍വശി, ഉജിത് കുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Death, Kumbala, Woman died after snake bite
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment