സൗദിയില്‍ മലയാളിയെ ജോലി സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
റിയാദ്: (www.kvartha.com 29.12.2019) സൗദി അറേബ്യയില്‍ മലയാളിയെ ജോലി സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനെയാണ് ജോലി സ്ഥലമായ ജുബൈലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ അറീഫിയയിലെ മുറിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.
ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലായിരുന്നു ബാലകൃഷ്ണന്‍ ജോലി ചെയ്തിരുന്നത്. കമ്പനിയുടെ നടത്തിപ്പുകാരന്‍ നാട്ടിലായതിനാല്‍ കുറച്ചു ദിവസമായി ഈ സ്ഥാപനം അടഞ്ഞുകിടക്കുകയാണ്.
ബാലകൃഷ്ണന്റെ മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടത്തിവരികയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Expatriate has been found hanging in Saudi, Riyadh, News, Hang Self, Dead, Dead Body, Malayalees, Saudi Arabia, Gulf, World.

Powered by Info News For You

Comments
Post a Comment