രാജ്യം നേരിടുന്നത് അടിയന്തരാവസ്ഥയില്‍ പോലും കാണാത്ത പോലീസ് തേര്‍വാഴ്ച; മംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിഷേധിച്ചു
റിയാദ്: (www.kvartha.com 21.12.2019) മംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിഷേധിച്ചു. കുറ്റവാളികളെപോലെ മാധ്യമ പ്രവര്‍ത്തകരെ സമീപിച്ച പോലീസ് നടപടിയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടത് അടിയന്തരാവസ്ഥയില്‍ പോലും രാജ്യം കാണാത്ത പോലീസ് തേര്‍വാഴ്ചയാണ്. പോലീസും കര്‍ണാടക ആഭ്യന്തര മന്ത്രിയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പ്രചരിപ്പിച്ച കള്ളക്കഥയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്.
പത്രസ്വാതന്ത്രത്തിന് നേരെയുളള കടന്നുകയറ്റം ക്രൂരമായ ഭരണകൂട ഭീകരതയാണെന്നും ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അതിക്രമം കാട്ടിയ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും യോഗത്തില്‍ അവതരിപ്പിച്ച പ്രതിഷേധ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഫോറം പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുമായാണ് പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, World, Journalist, Custody, Police, Case, Suspension, Riyadh Indian Media Forum protested in police action in which Mangaluru journalists were arrested

Powered by Info News For You

Comments
Post a Comment