രാഹുലിന്റെ ഭീകരവാദി പ്രയോഗം: പ്രജ്ഞാസിംഗ് താക്കൂര്‍ നല്‍കിയ പരാതി പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍

ന്യൂഡല്‍ഹി: (www.kvartha.com 03.12.2019) കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭീകരവാദി പ്രയോഗത്തില്‍ പ്രജ്ഞാസിംഗ് താക്കൂര്‍ നല്‍കിയ പരാതി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടേക്കും. ഭീകരവാദിയെന്നു വിളിച്ചതിനെതിരെയാണ് പ്രജ്ഞ രാഹുലിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി രാഹുല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

തെളിവുകളൊന്നുമില്ലാതെയാണ് രാഹുലിന്റെ പ്രയോഗം. പാര്‍ലമെന്റ് അംഗത്തെ ഭീകരവാദിയെന്നു വിളിക്കുന്നത് ഗൗരവമേറിയ വിഷയമാണ്. ഇത് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കേണ്ട കാര്യമാണ്- സ്പീക്കര്‍ പറഞ്ഞു.

News, National, Rahul Gandhi, Politics, New Delhi, Parliament, Congress, BJP, Pragya Thakur's complaint against Rahul Gandhi may be sent to privilege committee

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Rahul Gandhi, Politics, New Delhi, Parliament, Congress, BJP, Pragya Thakur's complaint against Rahul Gandhi may be sent to privilege committee


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?