കശ്മീരില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു: ഏറ്റുവാങ്ങിയത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ബ്രിഗേഡിയര്‍ ശേഷാദ്രിയും ചേര്‍ന്ന്
തിരുവനന്തപുരം: (www.kvartha.com 26.12.2019) കശ്മീരില്‍ തീപിടുത്തത്തില്‍ മരിച്ച സൈനികന്‍ വിപി അക്ഷയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബ്രിഗേഡിയര്‍ ശേഷാദ്രിയും ചേര്‍ന്ന് ഏറ്റുവാങ്ങി. വേണു-പ്രിയ ദമ്ബതികളുടെ മകനായ അക്ഷയ്. ഉച്ചക്ക് 12 മണിയോടെ കുടപ്പനക്കുന്നിലെ വിട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌ക്കരിക്കും.
തിരുവനന്തപുരം സ്വദേശിയായ അക്ഷയ് ആര്‍മിയില്‍ സീപോയി റാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. തിങ്കളാഴ്ച രാത്രി ജോലിക്കിടെയുണ്ടായ തീപിടുത്തത്തിലാണ് അക്ഷയ് മരിച്ചത്. ആറ് വര്‍ഷം മുമ്പാണ് സൈന്യത്തില്‍ ചേര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords:News, Kerala, Thiruvananthapuram, Soldiers, Dead Body, Fire, Airport, Minister, Body of a soldier brought home
തിരുവനന്തപുരം സ്വദേശിയായ അക്ഷയ് ആര്‍മിയില്‍ സീപോയി റാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. തിങ്കളാഴ്ച രാത്രി ജോലിക്കിടെയുണ്ടായ തീപിടുത്തത്തിലാണ് അക്ഷയ് മരിച്ചത്. ആറ് വര്‍ഷം മുമ്പാണ് സൈന്യത്തില്‍ ചേര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment