മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; യുവതി പിടിയില്‍

മംഗളൂരു: (https://ift.tt/2tZvyPh) മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. മംഗളൂരു ജെപ്പു സ്വദേശി ഷഹനാസ് (37) ആണ് പിടിയിലായത്. ഇവരില്‍ നിന്നും 4.50 ലക്ഷം വിലവരുന്ന 116.680 ഗ്രാം 24 കാരറ്റ് സ്വര്‍ണമാല പിടിച്ചെടുത്തു. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ IX816 നമ്പര്‍ വിമാനത്തില്‍ മംഗളൂരുവിലെത്തിയ ഇവര്‍ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Mangalore, Karnataka, news, Airport, gold, Youth, arrest, Lady held with gold in Mangaluru airport.   < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?