മംഗളൂരുവില്‍ പഠിക്കുന്ന കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
കുമ്പള: (www.kasargodvartha.com 09.12.2019) വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. കുമ്പള ഷിറിയ മുട്ടത്തെ കൊണപ്പിന്റെ മകന്‍ മല്ലേഷി (18)നെയാണ് കാണാതായത്. ഡിസംബര്‍ ആറ് മുതല്‍ കാണാനില്ലെന്ന് കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മംഗളൂരു യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയാണ്. കണ്ടെത്തുന്നവര്‍ കുമ്പള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഫോണ്‍ നമ്പര്‍: 9497980924.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, News, Kumbala, Student, Missing, Complaint, Police, Student goes missing
Keywords: Kerala, kasaragod, News, Kumbala, Student, Missing, Complaint, Police, Student goes missing
Powered by Info News For You

Comments
Post a Comment