ബാലികയെ പീഡിപ്പിച്ച അറുപത്തിനാലുകാരനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു
നീലേശ്വരം: (www.kasargodvartha.com 13.12.2019) ബാലികയെ പീഡിപ്പിച്ച അറുപത്തിനാലുകാരനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പള്ളിക്കരയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി മത്തായി ജോണിയാണ് ബാലികയെ പീഡിപ്പിച്ചത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

അതിനിടെ ബുധനാഴ്ച വൈകിട്ട് നീലേശ്വരം പള്ളിക്കരയില്‍ വച്ച് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. 4 പേരടങ്ങുന്ന സംഘംമാണ് മര്‍ദ്ദിച്ചതെന്ന് മത്തായി ജോണ്‍ പോലീസില്‍ പരാതിപ്പെട്ടു. ഈ സംഭവത്തിലും നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, Kerala, kasaragod, Neeleswaram, arrest, Molestation, Girl, Police, Attack, case, rent-house, Idukki, The sixty-four man who raped the girl was arrested by Poxo law
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment