ടിക്ടോക്ക് താരങ്ങള്‍; ഒളിച്ചോടിയ യുവാവും രണ്ടുമക്കളുള്ള വീട്ടമ്മയും പിടിയില്‍


തിരുവനന്തപുരം: (https://ift.tt/2qjSs2r) ടിക്ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് അറസ്റ്റു ചെയ്തു. വട്ടപ്പാറ സ്വദേശി അഞ്ജു(28), കാഞ്ഞിരപ്പള്ളി സ്വദേശി സരുണ്‍ (24) എന്നിവരെയാണ് വട്ടപ്പാറ പോലീസ് തിങ്കളാഴ്ച വൈകുന്നേരം അറസ്റ്റു ചെയ്തത്.

യുവതിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ബെംഗളൂരുവില്‍ കണ്ടെത്തിയത്.

 News, Kerala, Thiruvananthapuram, Social Network, Love, Police, Arrested, TikTok, TikTok Stars; Youth and Housewife Arrested

നവംബര്‍ മാസം 28-നാണ് ഇരുവരും ഒളിച്ചോടിയത്. അഞ്ജുവിന് നാലും പത്തും വയസ്സ് പ്രായമുള്ള രണ്ടു മക്കളുണ്ട്.
ടിക്ടോക്ക് താരങ്ങള്‍; ഒളിച്ചോടിയ യുവാവും രണ്ടുമക്കളുള്ള വീട്ടമ്മയും പിടിയില്‍. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, Social Network, Love, Police, Arrested, TikTok, TikTok Stars; Youth and Housewife Arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?