സൗദിയില്‍ ഒരു മാസം മുമ്പ് സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി മരിച്ചു

റിയാദ്: (www.kvartha.com 19.12.2019) സൗദിയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി റിയാദില്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ ചങ്കുവെട്ടി സ്വദേശി മാടക്കന്‍ ആരിഫിന്റെ ഭാര്യ മച്ചിഞ്ചേരി ഫാത്തിമ രഹനയാണ്(23) ആണ് മരിച്ചത്. റിയാദില്‍ ജോലി ചെയ്യുന്ന പിതാവ് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് മാതാവിനോടൊപ്പം ഒരു മാസം മുമ്പ് രഹനയും സന്ദര്‍ശക വിസയില്‍ വന്നത്.

ബത്ഹയിലെ താമസസ്ഥലത്ത് വച്ചായിരുന്നു മരണം. ഉംറ നിര്‍വഹിക്കാന്‍ കൂടിയാണ് ഇവര്‍ നാട്ടില്‍ നിന്നും എത്തിയത്. ഭര്‍ത്താവ്: ആരിഫ് (അബൂദാബി). മകന്‍: മുഹമ്മദ് സയ്യാന്‍.

Riyadh, News, Gulf, Woman, Death, Malayali woman died in Riyadh

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, Woman, Death, Malayali woman died in Riyadh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?