തലസ്ഥാനത്ത് കുട്ടികള്‍ മണ്ണ് വാരി തിന്ന സംഭവം: ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറിയെ സിപിഎം തരംതാഴ്ത്തി
തിരുവനന്തപുരം: (www.kvartha.com 25.12.2019) തലസ്ഥാനത്ത് കുട്ടികള്‍ മണ്ണ് വാരി തിന്ന സംഭവത്തില്‍ ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറിയെ സിപിഎം തരംതാഴ്ത്തി. വഞ്ചിയൂര്‍ ഏരിയാ അംഗത്വത്തില്‍ നിന്നും പേട്ട ലോക്കല്‍ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. കൈതമുക്കില്‍ പട്ടിണിമൂലം കുട്ടികള്‍ മണ്ണ് വാരിത്തിന്നെന്ന ദീപക്കിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് നടപടി.
കൈതമുക്കിലെ കുട്ടികള്‍ പട്ടിണി കാരണം മണ്ണ് വാരി തിന്നേണ്ട അവസ്ഥയിലാണെന്നാണ് ദീപക് പറഞ്ഞത്. ഇത് കാരണം സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ മണ്ണ് തിന്നേണ്ടിവന്നിട്ടില്ലെന്ന് കണ്ടെത്തി. വിവാദത്തെ തുടര്‍ന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനം ദീപക് രാജിവയ്ക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, Kerala, Thiruvananthapuram, CPM, CPM downgrades former General Secretary of Child Welfare Committee
കൈതമുക്കിലെ കുട്ടികള്‍ പട്ടിണി കാരണം മണ്ണ് വാരി തിന്നേണ്ട അവസ്ഥയിലാണെന്നാണ് ദീപക് പറഞ്ഞത്. ഇത് കാരണം സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ മണ്ണ് തിന്നേണ്ടിവന്നിട്ടില്ലെന്ന് കണ്ടെത്തി. വിവാദത്തെ തുടര്‍ന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനം ദീപക് രാജിവയ്ക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment