ജാര്‍ഖണ്ഡില്‍ ബിജെപി കിതയ്ക്കുന്നു, മഹാജനസഖ്യത്തിന് മുന്നേറ്റം
ന്യൂഡല്‍ഹി: (www.kvartha.com 23.12.2019) ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നിന്ന് കോണ്‍ഗ്രസ് സഖ്യം മുന്നോട്ട്. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം ആകെ 40 സീറ്റിലാണ് കോണ്‍ഗ്രസ്-ജെഎംഎം സഖ്യം മുന്നിലാണ്. എന്നാല്‍ 30 സീറ്റുകളില്‍ ബിജെപിയും മുന്നിലുണ്ട്. സംസ്ഥാനത്ത് 24 കേന്ദ്രങ്ങളിലെ 81 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
41 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എക്‌സിറ്റ് പോളുകള്‍ ബിജെപി പരാജയപ്പെടുമെന്ന സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഇത്തവണ സഖ്യമേതുമില്ലാതെ ഒറ്റയ്ക്കാണ് ബിജെപി ജാര്‍ഖണ്ഡില്‍ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ബിജെപി 65 സീറ്റ് വരെ ലീഡ് പിടിച്ചെങ്കിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 42 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, New Delhi, Election, Result, BJP, Congress, Trending, Jharkhand Election Result
Keywords: News, New Delhi, Election, Result, BJP, Congress, Trending, Jharkhand Election Result
Powered by Info News For You

Comments
Post a Comment