രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ യുവാക്കള്‍ക്ക് വെട്ടേറ്റു
പാലക്കാട്: (www.kvartha.com 23.12.2019) രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ രണ്ടു യുവാക്കള്‍ക്ക് വെട്ടേറ്റു. കല്ലേപ്പുള്ളി, ആലമ്പളം സ്വദേശികളായ വിഷ്ണു, റാഫിഖ് എന്നിവര്‍ക്ക് വെട്ടേറ്റത്. പാലക്കാട് പുതുശേരിയിലാണ് സംഭവം.
Keywords: Palakkad, News, Kerala, Crime, attack, Police, Stabbed, Injured, Youth, Two youth attacked in Palakkad
കൂട്ടുപാത മേല്‍പാലത്തിന് സമീപമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Palakkad, News, Kerala, Crime, attack, Police, Stabbed, Injured, Youth, Two youth attacked in Palakkad
Powered by Info News For You

Comments
Post a Comment