അനധികൃത മീന്‍ പിടിത്തതില്‍ ഓരോ വര്‍ഷവും മത്സ്യ ലഭ്യത കുറയുന്നു; പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.12.2019) അനധികൃത മീന്‍ പിടിത്തതില്‍ ഓരോ വര്‍ഷവും മത്സ്യ ലഭ്യത കുറയുന്നു. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍. ഇതര സംസ്ഥാന ബോട്ടുകളുടെ മീന്‍ പിടിത്തമാണ് മത്സ്യ ലഭ്യത കുറയുന്നതിന്് കാരണമെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.

ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ തങ്ങളുടെ ജീവിതോപാധി ഉപേക്ഷിക്കോണ്ട സ്ഥിതിയിലാണ് പല തൊഴിലാളികളും. ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പരമ്പരാഗത വളളങ്ങള്‍ക്ക് മത്സ്യ ലഭ്യത വളരെ കുറവാണ്. ഇതര സംസ്ഥാന ബോട്ടുകള്‍ രാപകലില്ലാതെ മത്സ്യ ബന്ധനം നടത്തുന്നു. മറ്റു ജില്ലകളില്‍ ഇത്തരം ബോട്ടുകള്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ ജില്ലയില്‍ നിയന്ത്രണമില്ലാത്തത് മത്സ്യ തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. ഇതിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ വരും നാളുകളില്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.

 Kerala, kasaragod,News, Kanhangad, fisher-workers, Action Committee, Fisheries availability decreases each year due to illegal fishing; Traditional fishermen in distress

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Kerala, kasaragod,News, Kanhangad, fisher-workers, Action Committee,  Fisheries availability decreases each year due to illegal fishing; Traditional fishermen in distress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?