ജാമിഅ മില്ലിയ സംഭവം: എം.എസ്.എഫ് ഹരിത വിദ്യാര്‍ത്ഥി വലയം തീര്‍ത്തു


കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി ബില്‍ ഭരണഘടന ലംഘനവും രാഷ്ട്ര സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നതുമാണെന്നും ഡല്‍ഹി ജാമിഅ: മില്ലിയ യൂണിവേഴ്‌സിറ്റി കാമ്പസില്‍ പോലീസ് നടത്തിയ നരനായാട്ട് പ്രതിഷേധാര്‍ഹമാണെന്നും എം.എസ്.എഫ് ഹരിത ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. 

ജില്ലാ കമ്മിറ്റി കുണിയ ഗവ. കോളജില്‍ സംഘടിപ്പിച്ച പ്രതിഷേധ വലയം സംസ്ഥാന സെക്രട്ടറി ഷഹീദ റാഷിദ് ഉദ്ഘാടനം ചെയ്തു. ഷഹാന, ഫര്‍സിന, സഫറിന, മുനീറ, ഷാക്കിറ, സുഹ്‌റ, ഷൈന, സഫ്വാന, സാലിമ, ആരിഫ, ഫാത്തിമ, ജഹാന, തന്‍വീറ, അന്‍സിഫ, റയ്യാന, ലമ്യ, മുനൈബ, മാജിദ, തഫ്‌സീറ, ഷാമില, റസ് മീന, ഷഹാമ തുടങ്ങിയവര്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?