മംഗളൂരു ശാന്തം:നഗരം കനത്ത പോലീസ് സുരക്ഷയില്‍; ജനങ്ങള്‍ ഭീതിയില്‍
മംഗളൂരു: (www.kasargodvartha.com 22.12.2019) കര്‍ഫ്യൂവിനെ തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങാത്ത മംഗളൂരു നഗരത്തില്‍ ഇപ്പോഴും ജനങ്ങള്‍ ഭയചരിതരാണ്. പൗരത്വ ഭേതഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്കു നേരെ ബുധനാഴ്ച വെടിവെയ്ക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം അക്രമ സംഭവങ്ങളൊന്നും എവിടെയും അരങ്ങേറിയിട്ടിലെങ്കിലും ജനങ്ങള്‍ ഇപ്പോഴും ഭീതിയിലാണ്. നഗരത്തില്‍ എല്ലാ ഭാഗത്തും കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. സംഘര്‍ഷ സാധ്യതാ മേഖലകളില്‍ അതീവ ജാഗ്രതയും പാലിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും കര്‍ഫ്യൂ സമയത്ത് ഇരുചക്ര വാഹനങ്ങളില്‍ എത്തിയവരെ അടക്കം നഗരത്തില്‍ നിന്ന് പൊലീസ് അടിച്ചോടിച്ചു.
കേരള അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്നും കര്‍ണാടകത്തിലേക്കു ഒരു വാഹനവും പോകാന്‍ അനുവധിച്ചില്ല. പൊലീസ് വാഹനം കുറുകെയിട്ടാണ് വഴി തടഞ്ഞത്. ആംബുലന്‍സുകള്‍ മാത്രമാണ് പ്രവേശിച്ചത്. കര്‍ഫ്യൂവിന് ഇളവ് അനുവദിച്ചപ്പോള്‍ കാല്‍നടയായി എത്തിയവരെ പോലും കര്‍ശന പരിശോധനകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ശേഷമാണ് കര്‍ണാടകയിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords:Mangalore, Police, Protect, Ambulance, Karnataka, Vehicles,news,mangalore in police protection

Powered by Info News For You

Comments
Post a Comment