നന്തി നാസര്‍ യാത്രയായി; വിടവാങ്ങിയത് പ്രവാസികള്‍ക്ക് കൈത്താങ്ങായി നിന്ന സാമൂഹ്യ പ്രവര്‍ത്തകന്‍
ദുബൈ: (https://ift.tt/2Q7GVgs) പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങുമായിരുന്ന കൊയിലാണ്ടി സ്വദേശി നന്തി നാസര്‍ നിര്യാതനായി. കാലങ്ങളായി പ്രവാസികളുടെ കണ്ണീരൊപ്പാനും അവശത അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും നാസര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
നന്തിബസാറില്‍ മുസ്ലിയാര്‍കണ്ടി കുടുംബാംഗമായ ഇദ്ദേഹത്തെ അറിയാത്ത ദുബൈ പ്രവാസികള്‍ കുറവായിരിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: നസീമ. മക്കള്‍: സന, ഷിബില (അമേരിക്ക), ഷാദ് (ബഹ്റൈന്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, Gulf, news, Kerala, Top-Headlines, Nandi Nasar passes away
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment