ഫോറസ്റ്റ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

പാലക്കാട്: (www.kvartha.com 27.12.2019) ഫോറസ്റ്റ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. അട്ടപ്പാടി മുക്കാലി സ്വദേശി ഉബൈദ് ആണ് മരിച്ചത്. അട്ടപ്പാടിയില്‍ ചെമ്മണൂരില്‍ ഡിസംബര്‍ 24നായിരുന്നു അപകടം.

കൈവരിയില്ലാത്ത പുഴയിലേക്ക് ജീപ്പ് മറിഞ്ഞ് ജീപ്പ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ ഉബൈദിനെയും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ശര്‍മ്മിള ജയറാമിനെയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശര്‍മ്മിള ജയറാം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.

Palakkad, News, Kerala, Accident, Injured, Death, Treatment, Hospital, Driver died in forest vehicle accident at Chemmanur

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Palakkad, News, Kerala, Accident, Injured, Death, Treatment, Hospital, Driver died in forest vehicle accident at Chemmanur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?